SPECIAL REPORTആരോഗ്യമന്ത്രി വീണ ജോർജ് ഇതൊന്നും കാണുന്നില്ലേ? കൃത്യം 12 മണി കഴിഞ്ഞാൽ ലോക്കൽ ഒ പി ക്ലോസ് ചെയ്ത് ഡോക്ടർമാർ സ്ഥലംവിടും; ദുരെ ദിക്കിൽ നിന്ന് വരുന്നവർക്ക് ചികിത്സ കിട്ടുന്നത് ലോട്ടറി അടിക്കുന്നത് പോലെ; കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സ ലഭിക്കാതെ രോഗികൾ നിരാശരായി മടങ്ങുന്നത് പതിവ് കാഴ്ചഎം എ എ റഹ്മാന്29 Aug 2022 4:43 PM IST