SPECIAL REPORTറസ്‌റ്റോറന്റുകൾ രാവിലെ 7 മണി മുതൽ രാത്രി 7.30വരെ; പാഴ്‌സലും ഹോം ഡെലിവറിയും മാത്രം; ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും തിങ്കളും ബുധനും വെള്ളിയും; രോഗികളുടെ കൂട്ടിരിപ്പുകാർക്ക് ആശുപത്രി രേഖകൾ കാണിച്ച് യാത്ര ചെയ്യാം; അന്തർ ജില്ലാ യാത്രകൾ ഒഴിവാക്കണം; ഒഴിവാക്കാൻ കഴിയാത്തവർ സത്യവാങ്മൂലം കരുതണം: ലോക് ഡൗൺ പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ ഇങ്ങനെമറുനാടന് മലയാളി7 May 2021 8:35 PM IST