GAMESബുദാപെസ്റ്റിലെ ലോക കേഡറ്റ് റെസ്ലിങ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് സ്വർണം; ഗുസ്തി താരം പ്രിയ മാലിക്കിന്റെ മെഡൽ നേട്ടം ആഘോഷമാക്കി സമൂഹമാധ്യമങ്ങൾ; ഒളിമ്പിക്സിലെന്ന് തെറ്റിദ്ധരിച്ച് പ്രമുഖർ; ചാനുവിന് പിന്നാലെ പ്രിയ വാർത്തകളിൽ നിറഞ്ഞത് വനിതകളുടെ 73 കിലോഗ്രാം വിഭാഗത്തിലെ മിന്നും ജയത്തിലൂടെസ്പോർട്സ് ഡെസ്ക്25 July 2021 3:41 PM IST