FOREIGN AFFAIRSറഷ്യയുമായി വെടിനിര്‍ത്തലിന് ഒരുങ്ങുമ്പോഴും ശക്തിപ്രകടിപ്പിച്ച് യുക്രൈന്; 621 മൈല്‍ റേഞ്ചിലുള്ള പുതിയ മിസൈല്‍ വിജയകരമായി പരീക്ഷിച്ചു; 'ലോങ് നെപ്റ്റിയൂണ്‍' റഷ്യന്‍ തലസ്ഥാനമായ മോസ്കോ വരെ എത്താന്‍ കപ്പാസിറ്റിയുള്ള മിസൈല്‍; യുദ്ധമുഖത്ത് പ്രയോഗിച്ചോ എന്നതില്‍ സസ്പെന്സിട്ട് സെലന്സ്കിമറുനാടൻ മലയാളി ഡെസ്ക്16 March 2025 10:12 AM IST