You Searched For "വംശഹത്യ"

ബംഗ്ലാദേശിലെ നരഹത്യയില്‍ ഇടക്കാല നേതാവ് മുഹമ്മദ് യൂനുസിനും പങ്ക്; ഹിന്ദുക്കള്‍ അടക്കം ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാന്‍ യൂനുസ് പരാജയപ്പെട്ടു; തന്നെയും സഹോദരി ഷെയ്ഖ് റഹാനയെയും വധിക്കാന്‍ പദ്ധതി ഉണ്ടായിരുന്നു; താന്‍ രാജ്യം വിട്ടിട്ടും അക്രമം അവസാനിച്ചില്ല; ഇന്ത്യയില്‍ അഭയം തേടിയ ശേഷം ഇതാദ്യമായി പൊതുജനങ്ങളെ അഭിസംബോധന ചെയ്ത് ഷെയ്ഖ് ഹസീന
മതാധിപത്യം സ്ഥാപിക്കാൻ ശ്രമിച്ചത് ഒരു വംശത്തെ ഇല്ലായ്മ ചെയ്തുകൊണ്ട്; യുദ്ധങ്ങളിലെ തോൽവിക്ക് അർമീനിയൻ വംശജരെ പഴിചാരിയത് ഒരു കാരണം കണ്ടെത്താൻ; സിറിയൻ മരുഭൂമിയിലേക്കുള്ള പലായനത്തിൽ ജീവൻ നഷ്ടപ്പെട്ടത് ലക്ഷങ്ങൾക്ക്; നാടുവിടാൻ മടിച്ചവരെ ബലമായി മതം മാറ്റി; ഇതുവരെ അംഗീകരിക്കാൻ മടിച്ചുനിന്ന അർമീനിയൻ വംശഹത്യയെ അമേരിക്ക അംഗീകരിക്കുമ്പോൾ