Politicsവഖഫ് നിയമനം പി.എസ്.സിക്ക് വിട്ടതിനെതിരെ പള്ളികൾ കേന്ദ്രീകരിച്ച് മുസ്ലിംലീഗ് പ്രക്ഷോഭത്തിന് ഒരുങ്ങുന്നു; ലീഗിന്റെ രാഷ്ട്രീയ നീക്കത്തെ എതിർക്കാൻ കെ ടി ജലീലിനെ കളത്തിലിറക്കി സിപിഎം; ആരാധനാലയങ്ങളിൽ രാഷ്ട്രീയ സമരങ്ങളും പ്രക്ഷോഭങ്ങളും നടത്തുന്നത് ഒരു മതനിരപേക്ഷ സമൂഹത്തിൽ പ്രോത്സാഹിപ്പിക്കാൻ സാധിക്കില്ലെന്ന് ജലീൽമറുനാടന് മലയാളി1 Dec 2021 7:47 PM IST
SPECIAL REPORTമുസ്ലിംലീഗ് നീക്കം പാളി, വഖഫ് പ്രതിഷേധം പള്ളികളിൽ വേണ്ടെന്ന് സമസ്ത; പള്ളിയിൽ പ്രതിഷേധം ആകരുത്.. അത് അപകടം ചെയ്യുമെന്ന് ജിഫ്രി മുത്തുകോയ തങ്ങൾ; വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിട്ട തീരുമാനം പിൻവലിക്കാൻ സർക്കാരുമായി ചർച്ചയെന്നും സമസ്ത നേതാവ്മറുനാടന് മലയാളി2 Dec 2021 5:39 PM IST
KERALAMപിണറായി വിജയൻ മുഖ്യമന്ത്രിയായി ആയിരം തവണ കേരളം ഭരിച്ചാലും വഖഫ് നിയമനം പി.എസ്.സിക്ക് വിടാൻ അനുവദിക്കില്ല; അരക്ഷിതാവസ്ഥയും മത സാമുദായിക ഭിന്നിപ്പും സൃഷ്ടിക്കാനുമാണ് സർക്കാർ ശ്രമിക്കുന്നത്: ടി സിദ്ദിഖ്മറുനാടന് ഡെസ്ക്9 Dec 2021 10:49 PM IST