You Searched For "വടക്കാഞ്ചേരി"

കുട്ടിയുടെ ചോറൂണ് ചടങ്ങിന്റെ നല്ല നിമിഷം ക്യാമറയില്‍ പകര്‍ത്താന്‍ ശ്രമിക്കവേ ജീവനക്കാരുടെ മോശം പെരുമാറ്റം; പണം നല്‍കണമെന്ന് ഭീഷണിയെന്ന് പരാതി; അങ്ങനെയൊരു സംഭവമേ നടന്നിട്ടില്ലെന്ന് ജീവനക്കാര്‍; ഉത്രാളിക്കാവ് ക്ഷേത്രത്തില്‍ ഫോട്ടോഗ്രാഫി വിവാദം
2022ൽ വടക്കഞ്ചേരിയിലുണ്ടായ അപകടത്തിൽ ഗുരുതര പരിക്കേറ്റു; പ്രധാനമന്ത്രിയുടെ സഹായം ഒന്നര മാസത്തിനുള്ളിൽ അക്കൗണ്ടിലെത്തി; സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ചികിത്സാ ധനസഹായത്തിനായി വർഷങ്ങളോളം കാത്തിരുന്നു; ഒടുവിൽ വാർഷിക വരുമാനം കൂടുതലാണെന്ന പേരിൽ സഹായം നിരസിച്ചു;    സംസ്ഥാന സർക്കാരിന്റെ ധനസഹായ പ്രഖ്യാപനങ്ങൾ പാഴ്വാക്കോ ?
ട്രാക്കിലൂടെ കുതിക്കവേ ലോക്കോ പൈലറ്റുമാര്‍ക്ക് അനുഭവപ്പെട്ട കുലുക്കം; വടക്കാഞ്ചേരിയില്‍ ശക്തമായ മഴയില്‍ മണ്ണിടിഞ്ഞ് വീണ് ട്രെയിന്‍ ഗതാഗതം താറുമാറായി; വന്ദേഭാരത് അടക്കം വൈകി ഓടുന്നു; കൂടുതല്‍ വിവരങ്ങള്‍ അറിയാം
വടക്കാഞ്ചേരിയില്‍ യുവാവ് കുത്തേറ്റ് മരിച്ചു; ഉത്രാളിപ്പൂരം ദിവസം അര്‍ധരാത്രിയില്‍ കുത്തേറ്റ സേവ്യറിന്റെ അന്ത്യം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയവേ; കൊലപാതകം നടന്നത് കാവിലുണ്ടായ വഴക്കിനെത്തുടര്‍ന്ന്
സംരക്ഷിത വനഭൂമി കയ്യേറി വടക്കാഞ്ചേരിയില്‍ ടേക്ക് എ ബ്രേക്ക് പദ്ധതി; ചെപ്പാറ ടൂറിസം കേന്ദ്രത്തോട് ചേര്‍ന്നുള്ള പദ്ധതി നിര്‍മ്മാണം പുനരാരംഭിച്ചത് വനംവകുപ്പിന്റെ സ്റ്റോപ്പ് മെമ്മോ നിലനില്‍ക്കെ; എതിര്‍വാദവുമായി ബ്ലോക്ക് പഞ്ചായത്ത്; വിവാദം മുറുകുന്നു
പതിനാലുകാരിയെ ക്രൂരമായി പീഡനത്തിനിരയാക്കിയത് പിതാവ്; പരാതി നൽകിയിട്ടും ചെറുവിരൽ അനക്കാതെ പൊലീസ്; കള്ളക്കേസിൽ കുടുക്കി കുട്ടിയുടെ അമ്മയെ ഹൈദരാബാദിലേക്ക് കടത്തിയത് കേസ് പിൻവലിക്കാൻ; കുട്ടിയെ ഹൈദരാബാദിൽ എത്തിക്കണമെന്നും ഭീക്ഷണി; പൊലീസിന്റെ ഉരുണ്ട് കളി പ്രതിയെ സംരക്ഷിക്കാനോ ?
റെഡ്ക്രസന്റിൽ നിന്നുള്ള സഹായത്തിനായി ലൈഫ് മിഷൻ സിഇഒ ഒപ്പിട്ട ധാരണാപത്രത്തിന്റെ ഉള്ളടക്കം പരിശോധിക്കാൻ ഒരുങ്ങി എൻഫോഴ്‌സ്‌മെന്റ്; ചീഫ് സെക്രട്ടറിയോട് വിശദാംശങ്ങൾ തേടി; വിദേശ സംഘടനയിൽ നിന്നു സാമ്പത്തിക സഹായം തേടുന്നതിനു മുൻപ് കേന്ദ്രസർക്കാരിന്റെ അനുമതി വേണമെന്ന നിബന്ധന പാലിച്ചോ എന്നും പരിശോധിക്കും; ലൈഫ് മിഷൻ പദ്ധതിയിൽ നിന്ന് സ്വപ്‌ന സുരേഷിന് ഒരു കോടി രൂപ കമ്മീഷൻ കിട്ടിയ വഴികൾ തേടി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്
വശീകരണത്തിൽ വീഴ്‌ത്തി 16-കാരിയെ പലതവണ പീഡിപ്പിച്ചു; സമ്മർദ്ദം മറികടക്കാൻ കോട്ടയത്തെ അമ്പലത്തിൽ താലികെട്ട്; ചതി തിരിച്ചറിഞ്ഞ് ആത്മഹത്യ; വടക്കാഞ്ചേരിയിലെ വില്ലൻ ശരത്തിനെ പൊക്കിയത് തിരുവനന്തപുരത്തെ പൂവാറിൽ നിന്നും
പാലത്തിന്റെ രണ്ടു ബീമുകൾ തമ്മിൽ ചേരുന്ന ഭാഗത്തു വാഹനങ്ങൾ പോകുമ്പോൾ വലിയ ശബ്ദത്തിൽ കുലുക്കം; പത്ത് മാസം മുമ്പ് തുറന്ന പാലത്തിന് വേണ്ടി വന്നത് 33 തവണ പൊളിച്ച് ടാറിടൽ; 420 മീറ്റർ നീളമുള്ള വടക്കാഞ്ചേരി പാലത്തിനും പഞ്ചവടിപ്പാലം എന്ന പേരു വരുമോ? വീണ്ടും പാലാരിവട്ടം!