SPECIAL REPORTആനകൾ തമ്മിൽ നടന്നത് അപൂർവ അങ്കം! തിരുമറ ക്ഷേത്രത്തിലെ എഴുന്നെള്ളത്തിനിടെ ആദ്യം ഇടഞ്ഞത് പുത്തൂർ ദേവിനന്ദൻ എന്ന ആന; സമീപത്ത് നിന്ന രണ്ട് ആനകളെ കുത്തിമറിച്ചിടാൻ ശ്രമം; ആനകൾ കൊമ്പുകോർത്തതോടെ ആയിരങ്ങൾ പരിഭ്രാന്തിയിലായി; ആനക്കലി വീഡിയോ വൈറലാകുമ്പോൾമറുനാടന് മലയാളി29 Dec 2022 11:34 AM IST