SPECIAL REPORTകെസി വേണുഗോപാല്‍ എംപി ആംബുലന്‍സ് അയച്ചു; വയറ്റില്‍ കത്രിക മറന്നു വെച്ച സംഭവത്തിലെ വീട്ടമ്മയെ തുടര്‍ ചികിത്സയ്ക്കായി അമൃതാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; വേണ്ടിവന്നാല്‍ ഉടന്‍ ശസ്ത്രക്രിയ നടത്തും: കഴിഞ്ഞ അഞ്ചു വര്‍ഷമായി ഉഷ ജീവിച്ചത് വയറ്റില്‍ കത്രികയുമായിസ്വന്തം ലേഖകൻ20 Feb 2026 6:40 AM IST