SPECIAL REPORTഗംഗാസിംഗിനെ മാറ്റി അമിത് മല്ലിക്കിനെ വനംമേധാവിയാക്കാനുള്ള മന്ത്രിയുടെ ശുപാര്‍ശ തള്ളിയ മുഖ്യമന്ത്രി; അതുകൊണ്ട് തന്നെ പുതിയ പരാതി മന്ത്രി നല്‍കുക ചീഫ് സെക്രട്ടറിയ്ക്ക്; കേരള ചരിത്രത്തില്‍ ആദ്യമായി ചീഫ് സെക്രട്ടറിയ്ക്ക് പരാതി നല്‍കുന്ന മന്ത്രിയാകാന്‍ എകെ ശശീന്ദ്രന്‍; വനംവകുപ്പില്‍ മന്ത്രിക്ക് ഗ്രിപ്പില്ല!മറുനാടൻ മലയാളി ബ്യൂറോ12 Dec 2024 7:36 AM IST