You Searched For "വനമേഖല"

ആഫ്രിക്കന്‍ രാജാവും രാജ്ഞിയും എന്ന് സ്വയം പ്രഖ്യാപിച്ച് സ്‌കോട്ട്‌ലന്‍ഡിലെ വനമേഖലയ്ക്ക് അവകാശവാദമുന്നയിച്ച് ദമ്പതിമാര്‍; കൂടെ ടെക്‌സസില്‍ നിന്നും കാണാതായ 21കാരിയും മകളും; ജെഡ്ബര്‍ഗ് വനത്തില്‍ കൂടാരം കെട്ടി താമസിക്കുന്നവരുടെ അതിവിചിത്ര ജീവിതം ചര്‍ച്ചകളില്‍
ബഫർ സോൺ വിഷയത്തിൽ പിണറായി സർക്കാറിന്റേത് വഞ്ചനാ നിലപാട്; ഒരു കിലോമീറ്റർ ബഫർ സോൺ നിർണയിച്ചത് രണ്ട് വർഷം മുമ്പ് മന്ത്രിസഭാ യോഗത്തിൽ; സുപ്രീംകോടതി വിധിക്കെതിരെ പ്രതിഷേധം രാഹുൽ ഗാന്ധിയുടെ ഓഫീസിലേക്കും; രണ്ട് ദിവസം മുമ്പ് വിഷയത്തിൽ പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും രാഹുൽ കത്തയച്ചു
എരുമേലിയിൽ ഏയ്ഞ്ചൽവാലി, പമ്പാവാലി പ്രദേശങ്ങൾ സാറ്റലൈറ്റ് സർവേയിൽ കാണാനില്ല! 1200ൽ അധികം കുടുംബങ്ങൾ താമസിക്കുന്ന പ്രദേശം രേഖപ്പെടുത്തിയത് വനമായി; നാട് കാടാക്കുന്ന പിണറായിസത്തിൽ അന്തംവിട്ട് നാട്ടുകാർ; പിഴവ് തിരുത്താൻ എയ്ഞ്ചൽവാലിയിൽ പഞ്ചായത്ത് ഹെൽപ് ഡെസ്‌ക് തുടങ്ങി; ബഫർസോൺ വനമേഖലയിലെ കർഷകരുടെ അന്തകരാകുന്നു