STATEഹിക്ക ഒന്ന് നിര്‍ത്തിക്കാളീ....'ദിസ് ഈസ് ടൂ മച്': പി കെ ഫിറോസിന് ദുബായില്‍ അഞ്ചു ലക്ഷം രൂപ ശമ്പളമുണ്ടെന്ന് പറയുന്നതില്‍ എന്ത് അസ്വാഭാവികത? കെ ടി ജലീല്‍ ഉയര്‍ത്തിയ ഓരോ ആരോപണവും പരസ്പര വിരുദ്ധം; യൂത്ത് ലീഗ് നേതാവിന് എതിരായ ആരോപണങ്ങളില്‍ മറുപടിയുമായി വനിത ലീഗ് നേതാവ് ഷാഹിന നിയാസിമറുനാടൻ മലയാളി ബ്യൂറോ12 Sept 2025 4:28 PM IST