SPECIAL REPORTവന്നയാൾ യൂണിഫോമിൽ അല്ലായിരുന്നു; പുതിയ ഡിസിപിയെ മുഖപരിചയം ഇല്ലായിരുന്നു; ആളറിയാതെ തടഞ്ഞു നിർത്തിയപ്പോൾ വനിതാ പൊലീസിനെ ട്രാഫിക്കിലേക്ക് മാറ്റിയതിൽ സേനയിൽ അമർഷം; പാറാവ് ഏറെ ജാഗ്രത വേണ്ട ജോലി എന്നും ഉദ്യോഗസ്ഥ അതുകാട്ടിയില്ലെന്നും ഐശ്വര്യ ഡോങ്റെ മറുനാടനോട്; വിവാദം ഇങ്ങനെആർ പീയൂഷ്13 Jan 2021 10:52 PM IST