INVESTIGATIONരണ്ടു മോട്ടര്‍ സൈക്കിളുകളില്‍ എത്തിയ കവര്‍ച്ച സംഘം; ഇസാഫ് ബാങ്ക് തുറന്നയുടന്‍ ഹെല്‍മറ്റ് ധരിച്ച സംഘം ഇരച്ചുകയറി; ജീവനക്കാരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി; 14.8 കിലോ സ്വര്‍ണവും ആറ് ലക്ഷം രൂപയും കവര്‍ന്നു; കൊള്ള നടന്നത് 20 മിനിറ്റിനുള്ളില്സ്വന്തം ലേഖകൻ12 Aug 2025 12:25 PM IST