INVESTIGATIONഓണ്‍ലൈൻ പാര്‍ട്ട് ടൈം ജോലി വാഗ്ദാനം നൽകി നോയ്ഡ സ്വദേശിനിയെ ബന്ധപ്പെട്ടത് ടെലഗ്രാമിലൂടെ; ലക്ഷങ്ങൾ തട്ടിയ കേസിൽ പിടിയിലായത് രാജ്യവ്യാപക ഓണ്‍ലൈന്‍ തട്ടിപ്പ് സംഘത്തിലെ പ്രധാന കണ്ണി; വൈത്തിരിക്കാരൻ വിഷ്ണു കുഴല്‍പ്പണം തട്ടിപ്പ് കേസിലും പ്രതിസ്വന്തം ലേഖകൻ23 Nov 2025 5:58 AM IST