Politicsഅയോഗ്യനാക്കപ്പെട്ട ശേഷം ആദ്യമായി രാഹുൽ ഗാന്ധി വയനാട്ടിൽ; പ്രിയങ്കയ്ക്ക് ഒപ്പം കൽപ്പറ്റയിൽ പറന്നിറങ്ങിയ രാഹുലിന് വൻ സ്വീകരണം നൽകി കോൺഗ്രസ് പ്രവർത്തകർ; പതിനായിരങ്ങളുടെ അകമ്പടിയിൽ തുറന്ന വാഹനത്തിൽ സമ്മേളന നഗരിയിലേക്ക് ഇരുവരെയും ആനയിച്ചുമറുനാടന് മലയാളി11 April 2023 4:43 PM IST