Top Storiesവോട്ടര്‍ പട്ടികയില്‍ ട്രാന്‍സ്ജെന്‍ഡറെന്നും പത്രികയില്‍ വനിത എന്നുരേഖപ്പെടുത്തിയതും സൃഷ്ടിച്ചത് വലിയ ആശയക്കുഴപ്പം; നിയമപോരാട്ടത്തിന് ഒടുവില്‍ അമയ പ്രസാദിന് പോത്തന്‍കോട് വനിതാ സംവരണ സീറ്റില്‍ മത്സരിക്കാം; രേഖകളിലെല്ലാം സ്ത്രീ എന്ന് രേഖപ്പെടുത്തിയ അരുണിമ എം കുറുപ്പിന് എതിരെ പ്രചാരണം നടന്നെങ്കിലും സംവരണ സീറ്റില്‍ മത്സരിക്കാംമറുനാടൻ മലയാളി ബ്യൂറോ22 Nov 2025 5:14 PM IST