SPECIAL REPORTകൈപ്പത്തി ചിഹ്നം അനുവദിച്ച് വരണാധികാരിക്ക് കത്തു കൊടുത്തത് 19 ന്; ഇന്നലെ നേരിട്ടെത്തി ആവശ്യപ്പെട്ടത് ചിഹ്നം പിൻവലിക്കണമെന്ന്; സ്ഥാനാർത്ഥിയുടെ അനുവാദം വേണമെന്ന് പറഞ്ഞപ്പോൾ തട്ടിക്കയറി; വനിതാ വരണാധികാരിയുടെ കൈവശമിരുന്ന ശിപാർശ കത്ത് തട്ടിപ്പറിച്ച് വലിച്ചു കീറി; പത്തനംതിട്ട ഡിസിസി പ്രസിഡന്റ് ബാബു ജോർജിനെതിരേ ജാമ്യമില്ലാ വകുപ്പിൽ കേസ്ശ്രീലാല് വാസുദേവന്24 Nov 2020 4:11 PM IST