SPECIAL REPORTപൂരം കലങ്ങിയത് അറിഞ്ഞത് എങ്ങനെയെന്ന് ചോദ്യം; മാധ്യമങ്ങളിലൂടെ അറിഞ്ഞെന്ന് വരാഹി അസോസിയേറ്റ് സിഇഒ; മണ്ണുത്തി നെട്ടിശേരിയിലെ വീട്ടില്‍ വിശ്രമത്തിലായിരുന്ന സുരേഷ് ഗോപിയോട് തിരുവമ്പാടി ഓഫിസില്‍ എത്താന്‍ നിര്‍ദേശിച്ചത് അഭിജിത്; ഇനി സുരേഷ് ഗോപിയെ ചോദ്യം ചെയ്യും; തൃശൂരിലെ പോലീസ് ചിന്തകള്‍ ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ22 Dec 2024 8:28 AM IST