STATEശശി തരൂര്‍ വര്‍ക്കിങ് കമ്മിറ്റി അംഗമാണ്; അദ്ദേഹം എഴുതിയ ലേഖനത്തെ കുറിച്ച് ദേശീയ നേതൃത്വമാണ് അഭിപ്രായം പറയേണ്ടത്; ലേഖനത്തെ കുറിച്ച് എനിക്ക് അഭിപ്രായമുണ്ട്, പറയുന്നില്ല: തരൂര്‍ വിഷയത്തില്‍ ഒഴിഞ്ഞു മാറി വി ഡി സതീശന്മറുനാടൻ മലയാളി ബ്യൂറോ10 July 2025 11:06 AM IST