You Searched For "വരൻ"

ഇനി..എന്ത് നൽകണം; മകനെ..നിനക്ക് സ്ത്രീധനമായി എന്ത് വേണമെന്ന് വധുവിന്റെ വീട്ടുകാർ; അച്ഛാ..എനിക്ക് ഥാര്‍ മതിയെന്ന് യുവാവ്; അത് കുറച്ച് കൂടിപ്പോയല്ലോ..എന്ന് മറുപടി; തന്റെ ഇഷ്ടവാഹനം സ്ത്രീധനമായി നല്‍കാത്തതിനെ തുടര്‍ന്ന് വരൻ ചെയ്തത്; കേസെടുത്ത് പോലീസ്; ഇത് പെണ്ണിന് പകരം ഥാറിനെ പ്രണയിച്ചവന്റെ കഥ!
വിവാഹം ആഘോഷമായി കഴിഞ്ഞു; പെട്ടെന്ന് വധുവിന് അമ്മയെ നോക്കാൻ പോകണമെന്ന് വാശി; നിന്റെ ഇഷ്ടംപോലെ ആയിക്കോ..എന്ന് വരൻ; രാത്രിയായപ്പോൾ വിളിച്ചുനോക്കി; ഏട്ടായി...ഞാൻ ഇപ്പോൾ വരാമെന്ന് മറുപടി; വിവാഹപ്പെട്ടി തുറന്നപ്പോൾ പയ്യന്റെ നെഞ്ച് തകർന്നു; സ്വര്‍ണവുമായി കാന്താരി മുങ്ങിയെന്ന സത്യം മനസിലാക്കി; പരാതിയുമായി യുവാവ്!
വിവാഹ ശേഷം വരന്റെ വീട്ടിലേക്ക് പോകുന്നതിനിടെ നാടകീയമായി കാർ തടഞ്ഞ് ഒരുസംഘം; വിജനമായ സ്ഥലത്ത് കാർ ബ്ലോക്ക് ചെയ്തതോടെ താലിമാല ഭർത്താവിന് ഊരി നൽകി വധു സംഘത്തിനൊപ്പം മുങ്ങി; വർഷങ്ങളോളം ഗൾഫിൽ കഷ്ടപ്പെട്ട് സമ്പാദ്യം സ്വരുക്കൂട്ടി വിവാഹത്തിനായി പുറപ്പെട്ട യുവാവ് ഒന്നും മനസ്സിലാകാതെ അമ്പരപ്പിൽ; തൃശൂർ ദേശമംഗലത്തെ പ്രണയനാടകത്തിന് ഒടുവിൽ സംഭവിച്ചത്
സീരിയൽ താരം മൃദുല വിജയ് വിവാഹിതയാകുന്നു; വരൻ മഴവിൽ മനോരമയിലെ മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന പരമ്പരയിലൂടെ ശ്രദ്ധേയനായ നടൻ യുവ കൃഷ്ണ; ഇരുവരുടേയും വിവാഹ നിശ്ചയം ഡിസംബർ 23ന്: വിവാഹത്തിലെത്തിയത് ഇരുവരുടെയും പൊതു സുഹൃത്ത് വഴി വന്ന ആലോചന
വധുവും വരനും കുടുംബാംഗങ്ങളും ഗൾഫിലാണെങ്കിൽ പിന്നെന്തിന് വിവാഹം നടത്താനായി മാത്രം നാട്ടിൽ പോവണം? സ്വർണ്ണവും വസ്ത്രങ്ങളും നാട്ടിലേക്കാൾ കുറഞ്ഞ ചെലവിൽ ഇവിടെ ലഭിക്കും; മഹാമാരിക്കാലത്ത് മാത്രം നടന്നത് നൂറോള വിവാഹങ്ങൾ; പുതിയ ട്രൻഡായി ഗൾഫിലെ മലയാളി വിവാഹം
ഇപ്പോൾ വരാമെന്ന് പറഞ്ഞ് ജെസീം ബൈക്കിൽ പോയതാണെന്ന് ബന്ധുക്കൾ; യുവാവ് ബൈക്കിൽ പോകുന്ന സിസിടിവി ദൃശ്യമുണ്ടെന്ന് പൊലീസും; വിവാഹദിവസം വരനെ കാണാതായി ദിവസം അഞ്ച് പിന്നിട്ടിട്ടും തുമ്പ് ലഭിക്കാതെ അന്വേഷണസംഘം