Lead Storyഒരുകിലോ നെയ്യ് കിട്ടാന്‍ 2,895 രൂപ; ആട്ടക്ക് 400 രൂപ, പഞ്ചസാര കിട്ടാനില്ല, കരിഞ്ചന്തയില്‍ വില 650; പെട്രോളിന് ലിറ്ററിന് 252 രൂപ; ചായപ്പൊടിയില്ലാതെ ജനം ചായ കുടി നിര്‍ത്തി; മരുന്നിനും വളത്തിനും ക്ഷാമം; ഇന്ത്യ അട്ടാരി ചെക്ക് പോസ്റ്റ് അടച്ചതോടെ പാക്കിസ്ഥാനില്‍ വിലക്കയറ്റം മൂര്ദ്ധന്യത്തില്എം റിജു6 May 2025 10:24 PM IST