SPECIAL REPORTഭര്‍തൃമതിയായ യുവതിക്കൊപ്പം വളപട്ടണം പുഴയില്‍ ചാടിയ ആണ് സുഹൃത്തിന്റെ മൃതദേഹം കടലില്‍ കണ്ടെത്തി; പ്രണയത്തിന് വേണ്ടി ജീവന് ത്യജിച്ച ആ ഹതഭാഗ്യന് ബേക്കല്‍ സ്വദേശിയായ മുന്‍ പ്രവാസിയും പന്തലു പണിക്കാരനുമായ രാജേഷ്; അവിവാഹിതനായ യുവാവ് വീട്ടില്‍ നിന്നും ഇറങ്ങിയത് ജോലിയുടെ പേര് പറഞ്ഞ്മറുനാടൻ മലയാളി ബ്യൂറോ2 July 2025 5:30 PM IST