You Searched For "വഴിക്കടവ്"

വഴിക്കടവിന്റെ നോവായി അനന്തു; ആഗ്രഹങ്ങളും സ്വപ്നങ്ങളും ബാക്കിയാക്കി പത്താംക്ലാസുകാരന്റെ മടക്കം; ഉള്ളുതകര്‍ന്ന് ഉറ്റവര്‍; പൊട്ടിക്കരഞ്ഞ് ബന്ധുക്കളും കൂട്ടുകാരും
അനന്തുവിന്റെ വയറില്‍ ഷോക്കേറ്റ് പൊള്ളിയ പാടുകള്‍;  ഷോക്കേറ്റ ഉടനെ മുഖമടിച്ച് വീണു;  നേരിട്ട് കമ്പി വയറില്‍ തട്ടിയത് കൊണ്ട് ആഘാതം കൂടിയെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്;  വഴിക്കടവില്‍ വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച കേസ് ജില്ല ക്രൈംബ്രാഞ്ച് അന്വേഷിക്കും
മീന്‍ പിടിക്കുന്ന കുട്ടികള്‍ക്ക് ഷോക്കേറ്റത് തോട്ടിലൂടെ വലിച്ച വയറില്‍ നിന്നും; കെ എസ് ഇ ബിയുടെ സിംഗിള്‍ ഫേസ് ലൈനില്‍ നിന്ന് തോട്ടി ഉപയോഗിച്ച് നേരിട്ട് വൈദ്യുതി മോഷ്ടിച്ചെടുത്ത് വയര്‍ ഉപയോഗിച്ചും, ചിലയിടത്ത് ഇന്‍സുലേഷനില്ലാത്ത കമ്പികള്‍ ഉപയോഗിച്ചും പന്നിക്കെണിയുണ്ടാക്കി; സ്വകാര്യ വ്യക്തികളാണ് പ്രതികളെന്ന് കെ എസ് ഇ ബി; പരാതി പറഞ്ഞിട്ടും പരിശോധിക്കാത്തത് വലിയ വീഴ്ച തന്നെ; വഴിക്കടവിലേത് സര്‍ക്കാര്‍ അനാസ്ഥ ആകുന്നത് എങ്ങനെ?
വെദ്യുതി മോഷ്ടിച്ചത് ഇലക്ട്രിക് ലൈനില്‍ നിന്ന് മുള ഉപയോഗിച്ച്; അപകടകരമായി കെഎസ്ഇബി ലൈനില്‍നിന്ന് തോന്നിയ പോലെ വയര്‍ വലിച്ച് മൃഗവേട്ട; കെണി വച്ചത് പന്നിയെ പിടികൂടി മാംസ വ്യാപാരത്തിന്; അറസ്റ്റിലായത് മൃഗവേട്ടയിലെ സ്ഥിരം കുറ്റവാളി; വിനീഷ് കുറ്റം സമ്മതിച്ചു; സഹായി കുഞ്ഞുമുഹമ്മദും പ്രതിയാകും; വഴിക്കടവിലേത് കൊടിയ കുറ്റകൃത്യം
വല ഉപയോഗിച്ച് മീന്‍ പിടിക്കുന്നതിനിടെ വെള്ളത്തില്‍ നിന്ന് ഷോക്കേറ്റു; വൈദ്യുതി ലൈനില്‍ നിന്ന് കമ്പി ഉപയോഗിച്ച് പന്നിയെ പിടിക്കാനുള്ള കുരുക്കിലേക്ക് വൈദ്യുതി കടത്തിവിടുന്ന മൃഗവേട്ടക്കാര്‍; വൈദ്യുതി മോഷണവും പന്നിക്കെണിയും കെ എസ് ഇ ബിയെ നാട്ടുകാര്‍ നേരത്തെ അറിയിച്ചിരുന്നു; മൗനാനുവാദം വസ്തുതാപരം; വഴിക്കടവിലേത് കെ എസ് ഇ ബി വരുത്തി വച്ച ദുരന്തം
തിരഞ്ഞെടുപ്പ് കാലമാണ്; ഗുണഭോക്താക്കള്‍ ആരാണെന്ന് അറിയാമല്ലോ; ആ ഗുണഭോക്താവിന്റെ താല്‍പര്യം സംരക്ഷിക്കാന്‍ ആരെങ്കിലും ചെയ്തതാണോ എന്ന സംശയമുണ്ട്; ബിജെപിയും പ്രതിപക്ഷവും വിഷയ ദാരിദ്ര്യം അനുഭവിക്കുന്നു; ഇത് പ്രചാരണം കൊഴുപ്പിക്കാനുള്ള സ്റ്റാര്‍ട്ടപ്! നിലമ്പൂരിലെ പ്രതിയെ മന്ത്രി ശശീന്ദ്രന്‍ കണ്ടുപിടിച്ചു; സ്വരാജിന്റെ സാധ്യതകളെ പ്രതിസന്ധിയിലാക്കി വനംമന്ത്രിയുടെ ആണി; ശശീന്ദ്രന്റെ തിയറിയില്‍ രാഷ്ട്രീയ വിവാദം
പന്നിയെ തുരത്താന്‍ വെച്ച വൈദ്യുതി കമ്പിയില്‍ തട്ടി പത്താം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം; സംഭവം വഴിക്കടവ് വെള്ളക്കട്ടയില്‍; പരിക്കേറ്റ രണ്ട് പേരില്‍ ഒരാളുടെ നില ഗുരുതരം; ഷോക്കേറ്റത്  ഫുട്‌ബോള്‍ കളി കഴിഞ്ഞ് മടങ്ങവെയെന്ന് പ്രദേശവാസികള്‍
വഴിക്കടവ് ഉൾവനത്തിൽ അളക്കൽ കോളനിയിലെ മൂപ്പന്റെയും ബീനയുടെയും മകൻ; ചോലനായ്ക്ക വിഭാഗത്തിലെ ആദ്യ ജനപ്രതിനിധി; സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ കിട്ടിയത് പൊലീസിലെ നിയമന ഉത്തരവ്; ബ്ലോക്ക് മെമ്പർ സ്ഥാനം സുധീഷ് രാജിവയ്ക്കും; വഴിക്കടവ് ഉടൻ ഉപതെരഞ്ഞെടുപ്പ് എത്തുമ്പോൾ