SPECIAL REPORTബസിന് ബ്രേക്ക് നഷ്ടപ്പെട്ടപ്പോൾ ഡ്രൈവർ ശ്രമിച്ചത് സമീപത്തെ മരത്തിൽ ഇടിച്ചു നിർത്താൻ; ഒരു സൈക്കിളുകാരൻ മരത്തിന് സമീപം നിന്നതോടെ റെയിൽവേ ഗേറ്റിൽ ഇടിച്ചു നിർത്താൻ ശ്രമിച്ചു; ബസ് ഇടിച്ച ശേഷം പാളത്തിൽ കുടുങ്ങി; യാത്രക്കാർ പുറത്തിറങ്ങും മുമ്പ് പാഞ്ഞെത്തിയ ട്രെയിൻ ബസിനെ ഇടിച്ചു തെറിപ്പിച്ചു; വവ്വാക്കാവ് ട്രെയിൻ അപകടത്തിന്റെ നടുക്കുന്ന ഓർമ്മ പങ്കുവെച്ച് കണ്ടക്ടർ തുളസീധരൻആർ പീയൂഷ്8 Nov 2020 3:10 PM IST