SPECIAL REPORTനാട്ടുകലിലെ യുവതിയുടെ നില അതീവ ഗുരുതരം; അവരുടെ മകനും പനി; മുപ്പത്തിയെട്ടുകാരിയുടെ വീടിനു സമീപം വവ്വാല് കൂട്ടം; യുവതിയുടെ വൈറസ് ഉറവിടവും കണ്ടെത്താനായില്ല; കോഴിക്കോട് മെഡിക്കല്‍ കോളേജിലും ആരോഗ്യ ജാഗ്രത; മലപ്പുറവും പാലക്കാടും കോഴിക്കോടും ആശങ്കയില്‍; നിപാ ഭീതി അതിശക്തംമറുനാടൻ മലയാളി ബ്യൂറോ6 July 2025 8:07 AM IST
Top Storiesനിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്; വവ്വാലുകളെ പടക്കം പൊട്ടിച്ചോ മറ്റോ ഓടിക്കാന്‍ പാടില്ലെന്ന് വിദഗ്ധര്‍; മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു; രണ്ടു നിപ കേസുകള്‍; കോഴിക്കോടും പാലക്കാടും മലപ്പുറത്തും ജാഗ്രതമറുനാടൻ മലയാളി ബ്യൂറോ4 July 2025 8:18 PM IST