SPECIAL REPORTഇവിടെ എന്റെ അപ്പനും അമ്മേം മരിച്ചപ്പോള്‍ ഞാനാണ് അവരെ അടക്കിയത്; അപ്പോ എന്റെ അപ്പനേം അമ്മേം ഞാന്‍ തന്നെ പൊളിച്ചുമാറ്റി കൊടുക്കാം; അവരുള്ളത് എന്റെ മനസ്സിലാണ്, അല്ലാതെ കല്ലറയിലല്ല; വസ്തുതര്‍ക്കത്തില്‍ കോടതി വിധി എതിരായതോടെ നെയ്യാറ്റിന്‍കരയില്‍ മാതാപിതാക്കളുടെ കല്ലറ പൊളിച്ചുനീക്കി മകന്; ആര്‍ക്കും ഇങ്ങനെ ഒരു ഗതി വരരുതേ എന്ന് നാട്ടുകാര്മറുനാടൻ മലയാളി ബ്യൂറോ11 July 2025 5:57 PM IST