SPECIAL REPORTകോവിഷീൽഡ് ആദ്യഡോസ് സ്വീകരിച്ച് 84 ദിവസം പൂർത്തിയാക്കിയവർക്ക് മാത്രം നാളെ മുതൽ രണ്ടാമത്തെ ഡോസ്; കോവാക്സിൻ രണ്ടാമത്തെ ഡോസ് നാലുമുതൽ ആറ് ആഴ്ചയ്ക്കുള്ളിൽ; വാക്സിനേഷൻ കേന്ദ്രങ്ങളിൽ തിരക്ക് കൂട്ടരുത്; 18-45 വയസ്സുകാരുടെ വാക്സിനേഷൻ നാളെ മുതൽ രജിസ്ട്രേഷൻ തുടങ്ങുമെന്ന് മുഖ്യമന്ത്രിമറുനാടന് മലയാളി14 May 2021 7:13 PM IST