JUDICIALഒരേ വാക്‌സിന് മൂന്നുവില ഈടാക്കുന്നത് എവിടുത്തെ ന്യായം? രാജ്യം പ്രതിസന്ധിയിൽ ആയിരിക്കെ മൂകസാക്ഷിയായി ഇരിക്കാനാവില്ല; വാക്‌സിൻ വിലയിൽ ഇടപെടാൻ അധികാരമുള്ളപ്പോൾ അത് പ്രയോഗിക്കാത്തത് എന്തുകൊണ്ട്; കേന്ദ്രസർക്കാരിനോട് ചോദ്യങ്ങൾ ഉന്നയിച്ച് സുപ്രീം കോടതിമറുനാടന് മലയാളി27 April 2021 4:22 PM IST