Right 1കോവിഡ് കിറ്റില്‍ ഏത് ദ്രാവകം ഒഴിച്ചാലും അത് പോസിറ്റീവ് ആയി കാണിക്കുമോ? വാട്സ് ആപ്പില്‍ ലഭിച്ച വീഡിയോ സന്ദേശത്തിന്റെ സത്യമെന്ത്? വൈറസിനെ കണ്ടെത്താന്‍ മൂക്കിലെ സ്രവം മാത്രം സ്പെസിമെന്‍ എടുക്കണമെന്ന് അബ്ബട്ട് കമ്പനിയുടെ വെബ്സൈറ്റില്‍ വിശദീകരണം; 'കോവിഡ് ടെസ്റ്റ് കിറ്റ്' തട്ടിപ്പിന്റെ യാഥാര്ഥ്യമറിയാംസ്വന്തം ലേഖകൻ1 July 2025 3:29 PM IST