GADGETSചില സ്മാര്‍ട്ട്ഫോണുകളില്‍ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ ഒരുങ്ങി വാട്സ്ആപ്പ്; തിരിച്ചടിയാകുക ഐഫോണിന്റെ വിവിധ മോഡലുകള്ക്കുള്പ്പടെ; കമ്പനിയുടെ തീരുമാനം കൂടുതല്‍ സുരക്ഷ ഉറപ്പാക്കുന്നതിനും പുതിയ പരിഷ്കാരങ്ങള്‍ അവതരിപ്പിക്കുന്നതിനുമായി; വാടസ്ആപ്പ് നഷ്ടമാകുന്ന മോഡലുകള്‍ അറിയാംസ്വന്തം ലേഖകൻ3 Dec 2024 4:28 PM IST
SPECIAL REPORTസീറ്റ് നൽകിയില്ലെങ്കിൽ രഹസ്യബന്ധം അങ്ങാടിപ്പാട്ടാക്കും; കോൺഗ്രസ് നേതാവിനെതിരെ വനിതാ നേതാവിന്റെ ഭീഷണി; ഓഡിയോ ക്ലിപ്പ് പുറത്ത്; കോൺഗ്രസ് പ്രവർത്തകരുടെ വാട്സാപ്പ് ഗ്രൂപ്പുകളിൽ പറന്നു നടക്കുന്നത് കോഴിക്കോട്ടെ പ്രമുഖ ജില്ലാ നേതാവിനെതിരായ ഭീഷണി; വിവാദത്തിന് പിന്നിൽ ഗ്രൂപ്പുകളുടെ വടംവലിയെന്നും സൂചനമറുനാടന് മലയാളി7 Nov 2020 1:15 PM IST
SPECIAL REPORT'ക്രിസ്ത്യൻ പള്ളിക്കും മോസ്ക്കിനും വൈദ്യുതി നിരക്ക് യൂണിറ്റ് 2.85 രൂപ; അമ്പലത്തിന് യൂണിറ്റിന് 8 രൂപ'; മതേതര കേരളത്തിന്റെ ഇലക്ട്രിസിറ്റി ബില്ലിംഗിലും കുടുത്ത വിവേചനം'; വാട്സാപ്പിൽ അതിവേഗം പ്രചരിക്കുന്ന ഈ വിമർശനത്തിന്റെ വസ്തുത എന്താണ്; വിശദീകരണവുമായി കെ എസ് ഇ ബിമറുനാടന് ഡെസ്ക്20 Nov 2020 2:44 PM IST
SPECIAL REPORTകാര്യങ്ങൾ കൈവിട്ടു; നിലപാട് മാറ്റി ഫേസ്ബുക്ക്;നടപടി ഉപഭോക്താക്കളുടെ പ്രതിഷേധത്തെയും ഉപേക്ഷിക്കലിനെയും തുടർന്ന്; വാട്സ് ആപ്പിലെ പരിഷ്കാരങ്ങൾ ബിസിനസ്സ് ഉപയോക്താക്കൾക്ക് മാത്രമെന്ന് ഫേസ്ബുക്കിന്റെ വിശദീകരണം; രാജ്യത്ത് ഒറ്റ ദിവസം കൊണ്ട് വാട്സ് ആപ്പിനെ പിന്നിലാക്കി സിഗ്നൽമറുനാടന് ഡെസ്ക്10 Jan 2021 11:08 AM IST
Greetingsവാട്സ്ആപ്പിൽ ഗുരുതര സുരക്ഷ വീഴ്ച; സൈബർ സെക്യൂരിറ്റി ഏജൻസിയുടെ മുന്നറിയിപ്പ്; വീഴ്ച്ച കണ്ടെത്തിയിരിക്കുന്നത് ആൻഡ്രോയിഡ് വെർഷൻ 2.21.4.18ലും ഐഒഎസ് വെർഷൻ 2.21.32ലുമായിസ്വന്തം ലേഖകൻ17 April 2021 4:36 PM IST
Greetingsവാട്സാപ്പിന്റെ സ്വകാര്യതാ നയം അംഗീകരിക്കണം; ഇല്ലെങ്കിൽ നഷ്ടമാകുക ഈ സേനവങ്ങൾ; മുന്നറിയിപ്പുമായി വാട്സ് ആപ്പ്സ്വന്തം ലേഖകൻ11 May 2021 12:46 PM IST
SPECIAL REPORTസന്ദേശങ്ങളുടെ ഉറവിടം വെളിപ്പെടുത്താൻ സാധിക്കില്ല; ഇത് സ്വകാര്യതയിൽ കടന്നു കയറൽ; സന്ദേശങ്ങൾ പരിശോധിക്കുക എന്നു പറഞ്ഞാൽ വിരലടയാളം പരിശോധിക്കുക എന്നതു പോലെ; കേന്ദ്ര സർക്കാറിന്റെ പുതിയ ഐടി നിയമത്തിനെതിരെ വാട്സ് ആപ്പ് ഡൽഹി ഹൈക്കോടതിയിൽ; സർക്കാർ നിർദ്ദേശങ്ങളോട് യോജിക്കാൻ ആലോചിച്ചു ഫേസ്ബുക്ക്മറുനാടന് മലയാളി26 May 2021 10:06 AM IST
SPECIAL REPORTപൗരന്മാരുടെ സ്വകാര്യത കാത്തുസൂക്ഷിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധർ; ഒരു മൗലിക അവകാശവും കേവലമല്ല; ന്യായമായ നിയന്ത്രണങ്ങൾക്ക് വിധേയം; ദേശീയ സുരക്ഷ ഉറപ്പാക്കാനും ഉത്തരവാദിത്വമുണ്ട്; വാട്സ് ആപ്പ് സന്ദേശങ്ങളുടെ ഉറവിടം തേടുന്നത് സ്വകാര്യതാ ലംഘനമല്ലെന്ന് കേന്ദ്രസർക്കാർന്യൂസ് ഡെസ്ക്26 May 2021 8:22 PM IST
KERALAMഓൺലൈൻ പഠനത്തിലേർപ്പെട്ട ഒമ്പത് വയസ്സുകാരിയുടെ ഫോണിലേക്ക് വാട്സ് ആപ്പ് വഴി നഗ്നത പ്രദർശനം: യുവാവ് അറസ്റ്റിൽമറുനാടന് ഡെസ്ക്27 July 2021 12:11 PM IST
KERALAMവാർത്ത വായിച്ചും കേൾപ്പിച്ചും ആർ ഇന്ത്യ ബുക്ക് ഓഫ് റെക്കാർഡിൽ ഇടം കണ്ടെത്തി അർഷ; മിന്നും താരമായ മടിക്കൈയിലെ വാർത്താ വായനക്കാരി ആർഷയ്ക്ക് അഭിനന്ദന പ്രവാഹംബുര്ഹാന് തളങ്കര4 Aug 2021 12:08 PM IST
KERALAMവസ്ത്രം മാറുന്ന വിഡിയോ വനിത ജീവനക്കാരടങ്ങുന്ന വാട്സ്ആപ്പ് ഗ്രൂപ്പിലിട്ടു; കെ.എസ്.ആർ.ടി.സി ഡ്രൈവർക്ക് സസ്പെൻഷൻമറുനാടന് മലയാളി25 Nov 2021 10:15 AM IST
KERALAMകൊട്ടാരക്കരയിലുള്ള വീട്ടമ്മയുടെ വാട്സ് ആപ്പ് ഹാക്ക് ചെയ്ത് ബാംഗാളിലുള്ള സംഘം; സംഭവം അറിയുന്നത് പണം ആവശ്യപ്പെട്ട് സന്ദേശം അയച്ചതിന് പിന്നാലെ പലരം വിളിച്ച് ചോദിച്ചതോടെസ്വന്തം ലേഖകൻ15 Dec 2021 6:07 AM IST