SPECIAL REPORTമുസ്ലിം ഐഎഎസുകാരുടെ വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കി വ്യാജ പരാതി കൊടുത്ത ഗോപാലകൃഷ്ണനെ രക്ഷിക്കാന്‍ പിണറായിക്കും കഴിയില്ല; പ്രശാന്തിനെ കുടുക്കാന്‍ വ്യാജ സര്‍ക്കാര്‍ ഉത്തരവുണ്ടാക്കിയതിന്റെ പേരിലും കേസ് എടുക്കേണ്ടി വരും; അഡീഷണല്‍ ചീഫ് സെക്രട്ടറി ജയതിലകും കുരുക്കിലേക്ക്മറുനാടൻ മലയാളി ബ്യൂറോ10 Dec 2024 1:58 PM IST