SPECIAL REPORTവാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ സ്വാതന്ത്ര്യ സമര പോരാളികളുടെ പട്ടികയിൽ ഉൾപ്പെടുത്തിയ നടപടി തിരുത്തി കേന്ദ്ര സർക്കാർ; ഡിക്ഷ്ണറി ഓഫ് മാർട്ടിയേഴ്സ് ഇൻ ഇന്ത്യാസ് ഫ്രീഡം സ്ട്രഗിൾ എന്ന പുസ്തകത്തിന്റെ അഞ്ചാം വാല്യം പിൻവലിച്ച് കേന്ദ്ര സാംസ്കാരിക മന്ത്രാലയം; പ്രധാനമന്ത്രി പ്രകാശനം ചെയ്ത നിഘണ്ടുവിൽ ഭേദഗതി വരുത്താൻ ഏകപക്ഷീയമായി സാധിക്കില്ലെന്ന് ഐസിഎച്ച്ആർ ഡയറക്ടറുംമറുനാടന് ഡെസ്ക്5 Sept 2020 6:32 PM IST
SPECIAL REPORTആഷിക് അബുവിന്റെ വാരിയൻ കുന്നന് ബദലായി അലി അക്ബർ ഒരുക്കുന്ന സിനിമയുടെ പേര് '1921 പുഴ മുതൽ പുഴ വരെ'; പേരിന് പിന്നിലെ കാര്യം വിശദീകരിച്ച് സംവിധായകൻ; ട്രോളുകൾ കാരണം കൂടുതൽ പണം ലഭിച്ചെന്നും അലി അക്ബർമറുനാടന് മലയാളി30 Dec 2020 10:55 PM IST
SPECIAL REPORTവാരിയംകുന്നനും അലി മുസലിയാരും സ്വാതന്ത്ര്യസമര സേനാനികളല്ല; മലബാർ കലാപത്തിന്റെ ലക്ഷ്യം ഖിലാഫത്ത് സൃഷ്ടിക്കാനും ശരിഅത്ത് നടപ്പാക്കാനും; മുദ്രാവാക്യം ബ്രിട്ടീഷ് വിരുദ്ധമല്ലെന്നും കണ്ടെത്തൽ; സ്വാതന്ത്ര്യ സമര രക്തസാക്ഷികളുടെ നിഘണ്ടുവിൽ നിന്ന് 387 മാപ്പിള കലാപകാരികളെ നീക്കം ചെയ്യാൻ ഐസിഎച്ച്ആർമറുനാടന് മലയാളി23 Aug 2021 10:47 AM IST
SPECIAL REPORTനന്ദി കാണിച്ചില്ലെങ്കിലും നന്ദി കേട് കാണിക്കരുത്; അവർ രാജ്യത്തിന് വേണ്ടി രക്തസാക്ഷികളായവർ; കേന്ദ്ര സർക്കാർ ചരിത്രം തേച്ചു മാച്ചു കളയാൻ കച്ച കെട്ടിയിറങ്ങിയിരിക്കുന്നു; താജ്മഹലിനെ പോലും അംഗീകരിക്കാത്തവരോട് എന്തു പറയാനാണ്; സ്വാതന്ത്ര്യ സമര നേതാക്കളുടെ പട്ടികയിൽ നിന്നും മലബാർ കലാപ നേതാക്കളെ ഒഴിവാക്കിയതിനെതിരെ മുസ്ലിംലീഗ്മറുനാടന് മലയാളി23 Aug 2021 6:53 PM IST
KERALAMമഹാത്മാ ഗാന്ധിയേയും ഉപ്പു സത്യാഗ്രഹത്തേയും സ്വാതന്ത്ര്യ സമര ചരിത്രത്തിൽ നിന്ന് പറിച്ചു മാറ്റുന്ന കാലം വിദൂരമല്ല; വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി സ്വാതന്ത്ര്യ സമര സേനാനി തന്നെ: മന്ത്രി വി ശിവൻകുട്ടിമറുനാടന് മലയാളി26 Aug 2021 4:26 PM IST