SPECIAL REPORTസിബിഐ തങ്ങളെ പ്രതിയാക്കിയതില്‍ ഭയമില്ലെന്ന് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ; നിയമപരമായി നേരിടുമെന്നും സിബിഐയെ വിശ്വാസമില്ലെന്നും പ്രതികരണം; വിചിത്രമായ കുറ്റപത്രമെന്നും സിബിഐ ആര്‍ക്കോ വേണ്ടി കള്ളക്കളി കളിക്കുന്നുവെന്നും വാളയാര്‍ നീതി സമരസമിതി രക്ഷാധികാരി സി ആര് നീലകണ്ഠന്മറുനാടൻ മലയാളി ബ്യൂറോ9 Jan 2025 4:34 PM IST