You Searched For "വാസുദേവന്‍ നായര്‍"

മരണം പിറവി പോലെ തന്നെ ജീവിതത്തിലൊരു പ്രധാന ചടങ്ങാണ്.... ആഘോഷമാണ്; സ്വര്‍ഗം തുറക്കുന്ന സമയത്തില്‍ ഇങ്ങനെ എഴുതിയ കഥാകാരന്‍ ജീവിതം നീട്ടിയെടുക്കാന്‍ വെന്റിലേറ്റര്‍ വേണ്ടെന്ന് വച്ചു; മരണമെന്ന സത്യത്തെ ആര്‍ഭാടങ്ങളില്ലാതെ ഏറ്റുവാങ്ങി; പൊതുദര്‍ശനം പോലും വേണ്ടെന്ന് വച്ച ഇതിഹാസം; എംടി കലാതീതന്‍
തന്റെ മൃതദേഹം എവിടെയും പൊതുദര്‍ശനത്തിന് വയ്ക്കരുത്; വിലാപയാത്ര പാടില്ല; മരണാനന്തര ചടങ്ങുകള്‍ എങ്ങനെ വേണമെന്ന് വരെ കുടുംബത്തിന് നിര്‍ദ്ദേശം നല്‍കിയ എംടി; പൊതുദര്‍ശനം വീട്ടില്‍ മാത്രമാക്കി ചുരുക്കി; രണ്ടു ദിവസം ദുഖാചരണം; വിഖ്യാത സാഹിത്യകാരന്റെ സംസ്‌കാരം വ്യാഴാഴ്ച അഞ്ചിന് മാവൂര്‍ റോഡ് ശ്മശാനത്തില്‍; വിടവാങ്ങുന്നതും വേറിട്ട വഴിയില്‍