Top Storiesമുന്‍ ബിസിനസ് പങ്കാളിയായ പ്രവാസി വ്യവസായിയെ വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്; മാലം സുരേഷിന്റെ സുഹൃത്ത് ജമീല്‍ മുഹമ്മദിന് സുപ്രീംകോടതിയുടെ കൂച്ചുവിലങ്ങ്; കോടതിയുടെ അനുമതിയില്ലാതെ കേരളം വിട്ട് പോകാനാവില്ല; ദുബായ്ക്ക് പറക്കാന്‍ കടിഞ്ഞാണ്‍; ജാമ്യവ്യവസ്ഥ ലംഘിച്ചതിന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്ശനംമറുനാടൻ മലയാളി ബ്യൂറോ27 Nov 2025 11:57 PM IST