SPECIAL REPORTമുഖ്യമന്ത്രിയുടെ വാഹനവ്യൂഹം പാഞ്ഞെത്തിയത് അപകടസാധ്യത കൂടുതലുള്ള മേഖലയില്‍; വാമനപുരം പാര്‍ക്ക് ജംഗ്ഷനില്‍ കൂട്ടിയിടിച്ചത് ഇരട്ട തുടര്‍ച്ചയായ മഞ്ഞ വര ലംഘിച്ചെത്തിയ വാഹനങ്ങള്‍; സ്‌കൂട്ടര്‍ യാത്രക്കാരി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; തെളിവായി സിസിടിവി ദൃശ്യങ്ങള്സ്വന്തം ലേഖകൻ28 Oct 2024 8:55 PM IST