INVESTIGATION'തോക്കുചൂണ്ടി കാറിലേക്ക് കയറ്റി, ചുണ്ടില്‍ കത്തികൊണ്ട് വരഞ്ഞു; കാറില്‍ വെച്ച് ക്രൂരമായി മര്‍ദിച്ചു; കാനഡയിലുള്ള മകന് 70 കോടി ആവശ്യപ്പെട്ട് സന്ദേശം അയപ്പിച്ചു; പോലീസിനെ അറിയിക്കരുതെന്നും ഭീഷണിപ്പെടുത്തി; തട്ടിക്കൊണ്ടുപോയ പ്രവാസി വ്യവസായിക്ക് നേരെ നടന്നത് ക്രൂര മര്‍ദനം; മുഖത്ത് സാരമായി പരിക്കേറ്റതിനാല്‍ സര്‍ജറി വേണ്ടി വരുമെന്ന് ബന്ധുക്കള്മറുനാടൻ മലയാളി ബ്യൂറോ7 Dec 2025 12:40 PM IST