ELECTIONS'പൂജ കോലഞ്ചേരി ജംഗ്ഷനില്‍ വന്ന് സജീന്ദ്രന്റെ വെള്ള ഇന്നോവ കാറില്‍ കയറി; ആദ്യം 15 ലക്ഷത്തിനായിരുന്നു ഡീല്‍; ഇന്നലെയാണ് ഇത് 20 ലക്ഷമാക്കി ഉയര്‍ത്തിയത്; എങ്ങനെ പണമിറക്കി തെരഞ്ഞെടുപ്പ് അട്ടിമറിക്കാമെന്ന് കോണ്‍ഗ്രസ് തെളിയിച്ചു'; പൂജയുടെ രാജിക്കുപിന്നില്‍ പണമിടപാടെന്ന് സാബു എം ജേക്കബ്; ഓഡിയോ സന്ദേശം പുറത്തുവിട്ടുസ്വന്തം ലേഖകൻ6 April 2026 7:10 PM IST