SPECIAL REPORTടിആർപി തട്ടിപ്പ് കേസിൽ റിപ്പബ്ലിക് ടിവി സിഇഒ വികാസ് കഞ്ചൻധാനി അറസ്റ്റിൽ; കേസിൽ പിടിയിലാകുന്ന 13 മത്തെ വ്യക്തി; നടപടി സുപ്രീംകോടതി പരാമർശത്തിന് പിന്നാലെ; ആർണബിന് പുറമെ കഞ്ചൻധാനികൂടി പിടിയിലാകുമ്പോൾ ചാനലിന്റെ ഭാവി എന്ത്? വിവാദങ്ങൾ ഒഴിയാതെ റിപ്പബ്ലിക്ക് ടിവി; കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അർണബ്ന്യൂസ് ഡെസ്ക്13 Dec 2020 1:10 PM IST