SPECIAL REPORTദുബായ് എയര്‍ ഷോയ്ക്കിടെ തേജസ് അപകടം: പൈലറ്റിനെ തിരിച്ചറിഞ്ഞു; വീരമൃത്യു വരിച്ചത് വിങ് കമാന്‍ഡര്‍ നമാന്‍ഷ് സ്യാല്‍; 37 കാരനായ സ്യാല്‍ ഹിമാചലിലെ കാന്‍ഗ്ര സ്വദേശി; ധീരപുത്രന്റെ വിയോഗ വാര്‍ത്ത ഹൃദയഭേദകമെന്ന് ഹിമാചല്‍ മുഖ്യമന്ത്രിമറുനാടൻ മലയാളി ബ്യൂറോ22 Nov 2025 12:09 AM IST