INVESTIGATIONആദ്യഭർത്താവിന്റെ മരണ ശേഷം തുടങ്ങിയ ബന്ധം; പിരിഞ്ഞിരിക്കാൻ കഴിയാത്തവിധം അടുത്തു; ഒരുമിച്ച് ജീവിക്കുന്നതിനിടെ നടന്നത് അരുംകൊല; മക്കൾ സ്‌കൂൾ വിട്ട് മടങ്ങിയെത്തിയപ്പോൾ കണ്ടത് അമ്മയുടെ മൃതദേഹം; ഉരുപ്പടികളും കാണാനില്ല; പങ്കാളി തമിഴ് സ്വദേശി രങ്കനായി തിരച്ചിൽ; കണിയാപുരത്തെ വിജിയുടെ മരണം കൊലപതാകമെന്ന് ഉറപ്പിച്ച് പോലീസ്മറുനാടൻ മലയാളി ബ്യൂറോ14 Jan 2025 6:29 PM IST