SPECIAL REPORTവിജെഎഫ് നല്‍കുന്നത് സ്വകാര്യ നിക്ഷേപമുള്ള സാമ്പത്തിക ലാഭമില്ലാത്ത അടിസ്ഥാന വികസന പദ്ധതികള്‍ക്ക്; വിഴിഞ്ഞത്ത് ഒഴുകിയെത്തുക കോടികള്‍; വയബിലിറ്റ് ഗ്യാപ്പ് ഫണ്ടിന് അനുവദിക്കാത്തിന് പിന്നില്‍ ലാഭക്കണക്ക്; 65 കൊല്ലം അദാനി പണമുണ്ടാക്കുമ്പോള്‍ വായപ് അടയ്ക്കേണ്ടത് കേരളമോ? വിഴിഞ്ഞത്ത് സംഭവിക്കുന്നത്മറുനാടൻ മലയാളി ബ്യൂറോ2 Nov 2024 9:14 AM IST