You Searched For "വിദേശയാത്ര"

ജനപ്രതിനിധികൾക്കും സർക്കാർ ജീവനക്കാർക്കും തോന്നിയതു പോലെ ഇനി വിദേശയാത്ര നടത്താൻ പറ്റില്ല; നേതാക്കളുടെ വിദേശയാത്രക്ക് ഇനി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മുൻകൂർ ഓൺലൈൻ അനുമതി നിർബന്ധം; യാത്രയ്ക്ക് രണ്ടാഴ്‌ച്ചക്ക് മുൻപെങ്കിലും അപേക്ഷ നൽകണമെന്ന് വ്യവസ്ഥ
പത്തുവർഷം കാലാവധിയുള്ള കുറഞ്ഞത് മൂന്ന് മാസമെങ്കിലും കാലാവധി ബാക്കിയുള്ള പാസ്സ്പോർട്ടുകൾ ഉള്ളവർക്ക് മാത്രമേ വിസ കിട്ടൂ; ഓരോ രാജ്യത്തിനും വ്യത്യസ്തമായ പാസ്സ്പോർട്ട് നിയമങ്ങൾ; യാത്ര പുറപ്പെടും മുൻപ് അറിയേണ്ടവ