SPECIAL REPORTപൊതുവിദ്യാലയങ്ങളിലെ കുട്ടികളുടെ എണ്ണം സർക്കാർ പെരുപ്പിച്ച് കാട്ടുന്നെന്ന ആരോപണത്തിന് മറുപടിയുമായി വിദ്യാഭ്യാസ മന്ത്രി; കുട്ടികൾ കുറഞ്ഞെന്ന വാദം ഈ ഘട്ടത്തിൽ സദുദ്ദേശ്യത്തോടെയല്ല; ഗ്രാഫ് മുകളിലോട്ട് ഉയരാൻ തുടങ്ങിയത് 2018-19 മുതലെന്നും മന്ത്രി; 6.8 ലക്ഷം വിദ്യാർത്ഥികൾ നാല് വർഷം കൊണ്ട് വർധിച്ചു എന്ന് സമർഥിക്കാൻ മന്ത്രിക്ക് കഴിയുന്നില്ലെന്ന് സേവ് എഡ്യൂക്കേഷൻ കമ്മിറ്റിമറുനാടന് മലയാളി13 March 2021 8:39 PM IST