SPECIAL REPORTബ്രിട്ടനിലെ യൂണിവേഴ്സിറ്റികള്‍ പിടിച്ചു നില്‍ക്കുന്നത് പോസ്റ്റ് ഗ്രാജ്വേറ്റ് പഠനത്തിനെത്തുന്ന വിദേശ വിദ്യാര്‍ത്ഥികളുടെ ഫീസിലെ വരുമാനത്തില്‍; നിലവില്‍ 62,000 കോടി രൂപയുടെ വരുമാനം ഏഴ് വര്‍ഷങ്ങള്‍ക്ക് മുമ്പുള്ളതിന്റെ മൂന്നിരട്ടി; പുതിയ സ്റ്റുഡന്റ് വിസ നിയമം യൂണിവേഴ്സിറ്റികളെ വെട്ടിലാക്കുംമറുനാടൻ മലയാളി ഡെസ്ക്20 Sept 2024 10:39 AM IST