SPECIAL REPORTനടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനി അടക്കം ആറ് പ്രതികള്‍ക്ക് 20 വര്‍ഷത്തെ കഠിനതടവും അമ്പതിനായിരം രൂപ പിഴയും ശിക്ഷ; പ്രതികളുടെ പ്രായം കണക്കിലെടുത്തു ജീവപര്യന്തമില്ല; നല്‍കിയത് കൂട്ടബലാത്സംഗത്തിനുള്ള ഏറ്റവും കുറഞ്ഞ ശിക്ഷ; കേരളത്തെ നടുക്കിയ കോളിളക്കമുണ്ടായ ബലാത്സംഗ കേസില്‍ ശിക്ഷ വിധിച്ചു എറണാകുളം പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് കോടതിമറുനാടൻ മലയാളി ബ്യൂറോ12 Dec 2025 4:47 PM IST