SPECIAL REPORT'സാര്‍ എന്നെ വിശ്വസിക്കൂ, ഞാന്‍ നിരപരാധിയാണ്; ഞാന്‍ പറഞ്ഞതെല്ലാം സത്യമാണ് സാര്‍...; അല്ല, നീ പറഞ്ഞത് മുഴുവന്‍ കള്ളമാണ്': പിച്ചി-മാന്തി-നുള്ളി എന്നീ ഗുരുതര ആരോപണങ്ങള്‍ നേരിടുന്ന ഐഎഎസ് ഉദ്യോഗസ്ഥന് പെരുമാറേണ്ട രീതി എങ്ങനെ? നല്ല വിധേയത്വം വേണം; ഹിയറിങ് ലൈവ് സ്ട്രീം നിഷേധിച്ചതിന് പിന്നാലെ സൂപ്പര്‍ ട്രോള്‍ വീഡിയോയും പോസ്റ്റുമായി എന്‍ പ്രശാന്ത്മറുനാടൻ മലയാളി ഡെസ്ക്11 April 2025 11:36 PM IST