SPECIAL REPORTവടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കനത്ത മഴയില്‍ മണ്ണിടിച്ചിലും വെള്ളപ്പൊക്കവും; രണ്ടുദിവസത്തിനിടെ 30 പേര് മരിച്ചു; എട്ട് വിനോദ സഞ്ചാരികളെ കാണാതായി; മഴക്കെടുതി രൂക്ഷം; എന്‍ഡിആര്‍എഫ്, എസ്ഡിആര്‍എഫ് സംഘങ്ങളുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്ത്തനംസ്വന്തം ലേഖകൻ1 Jun 2025 11:49 AM IST