KERALAMജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിലെ മുഖ്യ പ്രതി അറസ്റ്റിൽ; പിടിയിലായത് തലശേരി മമോട്ടി വീട്ടിൽ കെ എം വിപിൻ: തട്ടിപ്പ് നടത്തിയത് എയർപോർട്ടിൽ ഉയർന്ന ശമ്പളത്തിൽ ജോലി വാഗ്ദാനം ചെയ്ത്കെ വി നിരഞ്ജന്20 Aug 2020 11:16 AM IST
Marketing Featureശോഭയുടെ കാമുകനായത് ഫെയ്‌സ് ബുക്ക് പരിചയത്തിലൂടെ മൂന്ന് മാസം മുമ്പ്; പഴയ കാമുകിയെ കല്യാണം ചെയ്യാനുള്ള തീരുമാനത്തെ ചോദ്യം ചെയ്തപ്പോൾ വഴക്കായി; മരിക്കുമെന്ന് ഭീഷണിപ്പെടുത്തിയപ്പോൾ സമീപത്തെ മരക്കൊമ്പിൽ ഷാൾ കെട്ടിക്കൊടുത്ത് പ്രേരണ; അതിന് ശേഷം ഷാൾ വലിച്ചുമുറുക്കി കൊലപാതകവും; പിന്നെ ഒന്നും അറിയാതെ പത്താംനാൾ നവ വരനായി; ആദ്യരാത്രി കഴിഞ്ഞപ്പോൾ മണിയറയിൽ നിന്ന് ജയിലിലേക്ക്; കൊട്ടിയൂരിലെ ശോഭാ കൊലക്കേസിൽ പാലുമി വിപിൻ കുടുങ്ങിയത് ഇങ്ങനെമറുനാടന് മലയാളി6 Sept 2020 6:52 AM IST
Marketing Featureഇൻസ്റ്റാഗ്രാമിലൂടെ പരിചയം; പതിനെട്ടുകാരിയെ കടത്തിക്കൊണ്ടു പോയത് ക്വട്ടേഷൻ ഗുണ്ട; കോടതിക്ക് കിട്ടിയ റിപ്പോർട്ടിലെ സൂചന കണ്ട് പെൺകുട്ടിയെ ഒപ്പം വിടാൻ മടിച്ച മജിസ്ട്രേറ്റിന് നേരെ തട്ടിക്കയറി; തൃശൂരുകാരൻ ഗുണ്ടാത്തലവന്റെ പ്രണയ സാഫല്യത്തിന് ചെക്ക്; ഒരു വണ്ടി ഗുണ്ടകളുമായി പത്തനംതിട്ട കോടതിയിൽ സീനുണ്ടാക്കിയതുകൊടും ക്രിമിനൽശ്രീലാല് വാസുദേവന്30 Jan 2021 11:52 AM IST
Marketing Featureടോൾ അടച്ചതിന്റെ രസീത് ചോദിച്ചത് ഇഷ്ടപ്പെട്ടില്ല; അരിശം മൂത്ത് കാറിന്റെ പിന്നിലെ ഗ്ലാസ് ടോൾ ബൂത്ത് ജീവനക്കാരൻ ഇടിച്ചുപൊട്ടിച്ചു; വിൻഡ്ഷീൽഡിലും മെഷീൻ വച്ച് ഇടിയോടിടി; കാറിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ കടന്നു പിടിച്ച് നെറ്റിക്കും നെഞ്ചിലുമെല്ലാം മെഷീൻ വച്ച് അടി; കുമ്പളം ടോളിൽ കാക്കനാട് സ്വദേശിക്കുണ്ടായ വിചിത്ര അനുഭവംആർ പീയൂഷ്22 Feb 2021 9:53 PM IST
Marketing Feature'ടിൻഡറിലൂടെ' പരിചയം; മേക്കപ്പ് ആർട്ടിസറ്റിന് വിളിച്ചു വരുത്തി ചതിയിലൂടെ ആദ്യ പീഡനം; പുറത്തു പറയരുതെന്ന് കരഞ്ഞ് കാലുപിടിച്ച് അപേക്ഷയും; പിന്നെ ഫോണിലൂടെ ഭീഷണിയും നഗ്നചിത്രമുണ്ടെന്ന് പറഞ്ഞ് പണം തിട്ടിക്കലും; വിപിനെതിരെ പൊലീസ് ഇടപെടൽ; ആസിഡ് ഒഴിക്കുമെന്ന് യുവതിയെ ഭീഷണിപ്പെടുത്തി വില്ലനുംആർ പീയൂഷ്10 Jun 2021 1:21 PM IST
Bharathഅഞ്ച് വർഷം മുമ്പ് അച്ഛൻ മരിച്ചപ്പോൾ കുടുംബഭാരം ഒറ്റയ്ക്ക് ചുമലിലേറ്റിയ ഇരുപതുകാരൻ; സഹോദരിയുടെ വിവാഹ ചെലവിനായി ലോണെടുക്കാൻ തടസമായത് കാർ കയറാത്ത രണ്ട് സെന്റ് ഭൂമി; പ്രതീക്ഷ നൽകി ന്യൂജനറേഷൻ ബാങ്കിന്റെ ലോൺ വാഗ്ദാനവും; ഒടുവിൽ ആ സ്വപ്നവും പൊലിഞ്ഞപ്പോൾ സഹോദരിയുടെ വിവാഹം മുടങ്ങുമോ എന്ന ആശങ്കയിൽ ആത്മഹത്യ; വിപിന്റെ അകാല വിയോഗത്തിൽ തേങ്ങി നാട്മറുനാടന് മലയാളി7 Dec 2021 12:17 PM IST
SPECIAL REPORT'എനിക്ക് സ്വർണവും പണവും വേണ്ട, സ്വത്ത് കണ്ടിട്ടല്ല പെൺകുട്ടിയെ ഇഷ്ടപ്പെട്ടത്; അവരുടെ സാഹചര്യം എനിക്കറിയാം; സ്ത്രീധനമൊന്നും ചോദിച്ചിരുന്നില്ല, അത് തെറ്റല്ലേ; പുതിയ വിവാഹ തീയതി പിന്നീട് തീരുമാനിക്കും' നിലപാട് വ്യക്തമാക്കി വിപിന്റെ സഹോദരിയുടെ പ്രതിശ്രുത വരൻമറുനാടന് മലയാളി7 Dec 2021 3:14 PM IST
SPECIAL REPORT'ജോലി പോയാലും വേണ്ടില്ല, വിവാഹം കഴിഞ്ഞിട്ടേ ഇനി മടങ്ങൂ' വിദ്യയെ ചേർത്ത് പിടിച്ച് നിതിന്റെ ഉറപ്പ്; വിവാഹം 41 ദിവസം കഴിഞ്ഞ്മറുനാടന് മലയാളി8 Dec 2021 11:59 AM IST
SPECIAL REPORTവിദേശത്തെ ജോലി പോയാലുംവേണ്ടില്ല, വിവാഹം കഴിഞ്ഞേ മടങ്ങൂ; അച്ഛനില്ലാത്ത കുട്ടിയാണ്. ഇപ്പോൾ ആങ്ങളയുമില്ല. ഇനി അവൾക്ക് ഞാനുണ്ട് എല്ലാമായി; വിപിന്റെ സഹോദരി വിദ്യയെ ചേർത്തുപിടിച്ച് നിധിൻമറുനാടന് മലയാളി8 Dec 2021 12:02 PM IST
SPECIAL REPORTപ്രണയിനിക്ക് നൽകിയ വാക്കുപാലിച്ചു നിധിൻ; വായ്പ നിഷേധിച്ചതിനാൽ സഹോദരിയുടെ വിവാഹം മുടങ്ങുമോയെന്ന് ഭയന്ന് ആത്മഹത്യ ചെയ്ത വിപിന്റെ സഹോദരി സുമംഗലിയായി; പാറമ്മേക്കാവ് ക്ഷേത്രത്തിൽ വെച്ചുള്ള ലളിതമായ ചടങ്ങിൽ വിവാഹംമറുനാടന് ഡെസ്ക്29 Dec 2021 10:22 AM IST